പുനലൂർ റയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചു

റയിൽവേ അടിപ്പാത നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ പുനലൂർ റയിൽവേ ഗേറ്റ് റയിൽവേ സ്ഥിരമായി അടച്ചു. ഇനി കാര്യറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അടിപ്പാത വഴി പോകണം .

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *